MY WRITINGS

First-class Professional

My Writings

My writings

My writings. I write poems, stories, articles, criticisms, crazy thoughts, etc. It’s one of my passions. I am not a born writer, a hard journey in my life has turned me into a crazy writer who copies my crazy thoughts onto a paper or digital document.

I usually write in my mother tongue “Malayalam” and have posted most of my crazy writings below. Feel free to read and comment on your opinions. I’m just the Jack of Trades!

Read all of my crazy writings below!

അമ്മ
Jobin Paul Varghese

അമ്മ നിന്‍റെ അധിക്ഷേപങ്ങളിൽ തളർന്ന്കുമ്പിട്ട മുഖം തെല്ലൊന്നുയർത്താതെതേങ്ങുന്ന ഹൃദയം ഇരുട്ടിലാഴ്ത്തിഒഴുകുന്ന കണ്ണുനീർ തുടച്ചുനീക്കിവിശന്നാട്ടിയ വയറിനെ മറന്നാളിച്ച്വിയർപ്പിൽ കുതിർന്ന നാട്ടുകൾനിവർത്തിയടുക്കിയത് നിന്നിലേക്ക്

കഥ പറയുന്ന ചിത്രം!
Jobin Paul Varghese

കഥ പറയുന്ന ചിത്രം! വിശപ്പടക്കാന്‍ സ്നേഹം വിറ്റ് സ്നേഹം വാങ്ങി പോയവരെ ദയനീയമായി നോക്കുന്ന കുട്ടി. സ്നേഹം ഇന്നൊരു വെച്ചുവാണിഭ

പിണങ്ങരുത് മരണമേ.......!!!
Jobin Paul Varghese

പിണങ്ങരുത് മരണമേ…….!!!  –വാക്ക് മാറ്റി ചതിച്ചിട്ടില്ല ഞാന്‍ നിന്നെ, സമയമെന്നില്‍ നിന്നകന്നു മാറിക്കൊണ്ടേയിരിക്കുന്നു. നീ തുറന്നിട്ട വാതിലിലൂടെ ഉടന്‍ വരും

Table of Contents

Open chat
1
Ping me!
Hello,
Ping me!