അമ്മ
My Writings

അമ്മ

അമ്മ പേറ്റുനോവിൽ നിന്നും കരുത്തു പൊങ്ങിയതും നീപെറ്റ വയറിലെ രക്തതമൂറ്റി കുടിച്ചു വറ്റിച്ചതും നീമടിത്തട്ടിൽ കിടന്നു മുലപ്പാൽ നുകർന്നതും നീഇടനെഞ്ചിലായി വാക്കുകൾ കുത്തിയിറക്കിയതും നീ തട്ടിവീണപ്പോൾ നീട്ടിയ വിരലിൽ വേദന മറന്നതും നീ ഇന്ന് നിന്‍റെ നേരെ നീട്ടിയ കരങ്ങൾ തട്ടിയകറ്റിയതും…

അമ്മ
My Writings

അമ്മ

അമ്മ നിന്‍റെ അധിക്ഷേപങ്ങളിൽ തളർന്ന്കുമ്പിട്ട മുഖം തെല്ലൊന്നുയർത്താതെതേങ്ങുന്ന ഹൃദയം ഇരുട്ടിലാഴ്ത്തിഒഴുകുന്ന കണ്ണുനീർ തുടച്ചുനീക്കിവിശന്നാട്ടിയ വയറിനെ മറന്നാളിച്ച്വിയർപ്പിൽ കുതിർന്ന നാട്ടുകൾനിവർത്തിയടുക്കിയത് നിന്നിലേക്ക് നീട്ടിപുഞ്ചിരി വിതറി വാത്സല്യം ചൊരിഞ്ഞാ –പുഞ്ചിരിയിലൊരാഴിയാളം മിഴിനീരാളിപ്പിച്ച്നിന്നെ സ്നേഹിക്കുന്ന ഒരേയൊരു മുഖമേയുള്ളൂ… “ആ മുഖമാണ് നിന്‍റെയമ്മ!”