അവള്‍
My Writings

അവള്‍

അവള്‍ പണ്ടെങ്ങോ എന്നിൽ നിന്നും കൊഴിഞ്ഞുപോയ ഒരുമെസേജിന് മറുപടിയായി അവളന്നിമലക്ക് വന്നിട്ട്കുറെയറെ നാളുകളായി , വിഷാദം കവിഞ്ഞൊഴുകുന്നമിഴികൾ സ്വന്തമാക്കിയ അവളുടെ നോട്ടത്തിൽകൊളുത്തി വലിക്കുന്ന ഒരു ആകർഷണീയത ഉണ്ടെന്ന്താന്നിയത് ചിലപ്പോ എന്നെ അവളിലേക്ക്അടുപ്പിക്കാൻ വിധി കരുതിവച്ച ഒരു അടവായിരിന്നിരിക്കാം. കാലം എന്റെ ഹൃദയത്തിൽ…