ഇന്നെവിടെ നീ
My Writings

ഇന്നെവിടെ നീ

ഇന്നെവിടെ നീ മറവിയുടെ ആഴങ്ങളിൽ നിന്നും അണപൊട്ടിയൊഴുകിയനദിയുടെ നിലതെറ്റിയ മൗനം പോലെയുംമരണമാം ചിലങ്കയിൽ കോർത്ത മണികളിലോരോന്നിലായ്ഒളിപ്പിച്ച എന്‍റെ ഹ്യദയ താളം പോലെയും അലറിക്കരഞ്ഞ കടലിന്‍റെ ആർദ്രമാം ചുണ്ടുകൾതിരകളായി തീരത്തെ ചുംബിച്ചതുംഎരിയുന്ന മരുഭൂവിൽ പിറന്നുവീണ മൺതരികൾഇരുളിന്‍റെ കുളിർമയിൽ ഇറുകി പുണർന്നതും വേടന്‍റെ വലയിൽ…