ഇര
My Writings

ഇര

ഇര അറവുശാലകളിൽ തൂങ്ങിയാടുന്ന മാംസപിണ്ഡങ്ങൾവലിച്ചിഴച്ച് കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ പോൽഇരുട്ടിലും വെളിച്ചത്തിലും, വീട്ടിലും, തെരുവിലുംഅവരവളെ കടിച്ചുകീറി തിന്നു വലിച്ചെറിഞ്ഞപ്പോൾഇരയെന്നവൾക്ക് പേര് ചാർത്തി മൂലയ്ക്കിരുന്നു നാം മാധ്യമങ്ങൾ വീണ്ടും വീണ്ടും ഇരയെ കടിച്ചു കീറുമ്പോൾനോക്കിയിരുന്ന് പ്രതികരിച്ച നാം, നമ്മുടെ അമ്മയും പെങ്ങളുംഭാര്യയും…