എന്തിന് സഖീ..?
My Writings

എന്തിന് സഖീ..?

എന്തിന് സഖീ..? എഴുതാൻ കൊതിച്ചൊരാ വാക്കുകളിലെങ്ങോമാഞ്ഞു തുടങ്ങിയതോയെന്‍റെ സ്വപ്നംകാണാൻ കൊതിച്ചൊരാ ഇടവഴിയിലെങ്ങോഓടി മറഞ്ഞതോയെന്‍റെ നഷ്ട്ടം നീയൊരു വാക്ക് പറയാതെ ഓടിയകന്നുംഒരനോക്ക് നോക്കാതെ തേടിയലഞ്ഞുംപരിഭവം കൊണ്ടന്‍റെ ഹൃദയത്തിലെങ്ങാമറഞ്ഞിരിന്നത് നോവിന്‍റെ വിത്ത് വിതയ്ക്കാനോ…? രാവിൻ ഈണമായി മുളിയ രാപ്പാടീനീയെന്തിനു വേണ്ടി മിഴിനീർ പൊഴിച്ചുനീയുമെവിടെയെന്നാർത്ത് കരഞ്ഞു…