എന്‍റെ ഭ്രാന്തന്‍ ചിന്ത
My Writings

എന്‍റെ ഭ്രാന്തന്‍ ചിന്ത

എന്‍റെ ഭ്രാന്തന്‍ ചിന്ത ” നിന്‍റെ നിഴല്‍ നിന്നെ പിന്തുടരുന്നത് കണ്ടു നീ അഹങ്കരിക്കേണ്ട കാരണം വെയില്‍ മായുമ്പൊ അത് അതിന്‍റെ പാട്ടിനുപോകും. നീ നീയായിരിക്കുക അപ്പോള്‍ നിനക്കുള്ളവ നിന്നെ തേടിവരും, നിന്റേതു അല്ലാത്തവ നിന്നില്‍ നിന്നും അകന്നുപോകും. ഒന്നും തട്ടിപ്പറിചെടുക്കരുത്…