ഒരു പൂവിന്‍റെ വിലാപം
My Writings

ഒരു പൂവിന്‍റെ വിലാപം

ഒരു പൂവിന്‍റെ വിലാപം അരുമയാമീ മലര്‍വാടിയില്‍ ,ഒരുകോണില്‍   നില്‍ക്കുമെന്നെ നീ കണ്ടുവോഎന്‍ നറുതേന്‍ നുകരുവാന്‍ എന്നരുകില്‍ വന്നിരുന്നെങ്കിലുംനീയെന്‍  സാമീപ്യം കൊതിചിരുന്നുവോ. ഓ എന്‍ ചിത്രശലഭമേ നിന്‍ സാമീപ്യംകൊതിക്കുന്നുവിന്നു ഞാന്‍ .കാലമാം കോലം മാറ്റിയേന്‍ രൂപമറിയാതെഇന്ന് ഞാന്‍ കൊതിക്കുന്നു നിന്‍ സ്പര്‍ശനം…