ഒരു ഭ്രാന്തന്‍റെ പ്രണയം
My Writings

ഒരു ഭ്രാന്തന്‍റെ പ്രണയം

ഒരു ഭ്രാന്തന്‍റെ പ്രണയം നിന്നോടുള്ള എന്‍റെ പ്രണയത്തെ നീയന്നുഭാന്തന്ന് വിളിച്ചു, നിന്നെ തേടി ഞാനലഞ്ഞതെരുവോരങ്ങളിലെ ഉച്ചവെയിലിനോടൊപ്പംഎന്‍റെ വിരലുകളിൽ തൂങ്ങി നിന്‍റെ നിഴലുംഉണ്ടായിരുന്നു. അന്ന് വീശിയടിച്ച ഇളം കാറ്റിൽകൊഴിഞ്ഞുവീണ പഴുത്തിലയുടെ ഒരാദനംഞാൻ കേട്ടില്ല, അമ്പേറ്റു പിടയുന്ന ഇണയുടെവേർപാടിൽ തേങ്ങുന്ന കുരുവിയേയും ഞാൻകണ്ടില്ല. കാരണം…