കഥ പറയുന്ന ചിത്രം!
My Writings

കഥ പറയുന്ന ചിത്രം!

കഥ പറയുന്ന ചിത്രം! വിശപ്പടക്കാന്‍ സ്നേഹം വിറ്റ് സ്നേഹം വാങ്ങി പോയവരെ ദയനീയമായി നോക്കുന്ന കുട്ടി. സ്നേഹം ഇന്നൊരു വെച്ചുവാണിഭ ചരക്കാണ്. വില്‍ക്കുന്നവനും വാങ്ങുന്നവനും അതെന്താണെന്ന് അറിയില്ല. വില്‍ക്കുന്നവന്‍ കിട്ടിയ ലാഭത്തിന്‍റെ കണക്കെടുക്കുമ്പോള്‍ വാങ്ങിയവന്‍ അതൊരു അലങ്കാരവും മൂടുപടവുമായി മുഖത്തണിയുന്നു. മാതൃസ്നേഹം…