കിളി പോയി
Uncategorized

കിളി പോയി

കിളി പോയി (ഗദ്ഗദം:– അതൊരു ഒന്നൊന്നര പോക്കായിപ്പോയി ) അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്….. ഏതു……? റൂമില്‍…