ജവളും ഒരമ്മ
My Writings

ജവളും ഒരമ്മ

ജവളും ഒരമ്മ ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്‍റെവിയർപ്പിൽ ഒട്ടിക്കിടന്നപ്പൊഴുംആറിയ വിയർപ്പിൽ നിന്നാ സ്നേഹം മറ്റൊരുഉടലിനെത്തേടി അലഞ്ഞപ്പോഴും അറിയാതെ തുടിച്ച പ്രണയ നാമ്പുകൾ നുള്ളിയെടുത്ത്നുരയുന്ന ലഹരിയിൽ തേടിയെത്തിയ കരങ്ങളിൽകുതറിയ മനസ്സും, ഇഴുകിയ ഉടലുംവഴിതെറ്റി വന്ന മാൻപേടയുടെ മിഴികൾ പോലെരണ്ടിടങ്ങളിലായി പാഞ്ഞു നടന്നു നിഴലും…