തളിരിലയും മഞ്ഞുതുള്ളിയും
My Writings

തളിരിലയും മഞ്ഞുതുള്ളിയും

തളിരിലയും മഞ്ഞുതുള്ളിയും നേരം പുലരുമ്പോൾ വെളിച്ചത്തെ ഭയന്ന് ദൂരേക്ക്ഓടിയകലുന്ന എന്‍റെ സ്വപ്നങ്ങൾ എന്നെ നോക്കിനെടുവീർപ്പിടുമ്പോൾ അങ്ങകലെ തൊടിയിലെ കുഞ്ഞുമാവിൻ കൊമ്പിലെ തളിരിലയെ പുൽകുന്ന മഞ്ഞുതുള്ളിയോടു എനിക്കെന്നും അസൂയ തോന്നാറുണ്ട്. ആരെയും ഭയക്കാതെ, ഒരൽപം പോലും കളങ്കംഏശാതെ അവരങ്ങനെ പ്രണയിക്കുമ്പോൾ മഞ്ഞുതുള്ളിഅറിയുന്നില്ല. തനിക്കായി…