താളം തെറ്റിയ വരികള്‍
My Writings

താളം തെറ്റിയ വരികള്‍

താളം തെറ്റിയ വരികള്‍ എന്‍റെ ഹൃദയം, നിനക്കൊരു കാഞ്ചന കൂടായിരുന്നുവെന്നു അറിയാന്‍ ഞാനേറെ വൈകിപോയി. എന്‍റെ അമിത  സ്നേഹം നിന്നെ വീര്‍പ്പു മുട്ടിക്കുകയായിരുന്നുവെന്നും . ഞാന്‍ പാടാന്‍ കൊതിച്ചൊരു ഈണമായിരുന്നു നീ, പക്ഷെ പാടിയപ്പോള്‍ താളം തെറ്റിയ വരികളും. പലവട്ടം താളം…