നഷ്ടബാല്യം
My Writings

നഷ്ടബാല്യം

നഷ്ടബാല്യം ബാല്യത്തിന്‍റെ വഴിയോരങ്ങളിൽ ഒറ്റക്ക് നടക്കാനായിരുന്നു എനിക്കിഷ്ട്ടം, മഴക്കാലംഓടിയെത്തുമ്പോൾ കിട്ടുന്ന പുത്തൻയൂണിഫോമിന്‍റെയും, പുസ്തകങ്ങളുടെയുംപുതുമയുടെ ഗന്ധം എന്ന് ഒരുസ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ട്പോകുമായിരുന്നു. അവയൊക്കപഴകുന്തോറും എന്നിൽ നിന്ന് അകലംപാലിക്കുവാൻ മത്സരിക്കുന്നതായി അന്നനിക്ക്തോന്നിയിരുന്നു. അതുപോലെ എന്നിൽനിന്ന് വിട പറയുവാൻ വെമ്പി നിൽക്കുന്നഈ രാവിൽ ആകാശത്തിലെ നക്ഷത്രങ്ങൾഎണ്ണി തനിച്ചു…