നാശം
My Writings

നാശം

നാശം നാശമേ നീയെന്തിനെന്നെ കൊല്ലാതെ കൊല്ലുന്നുഎണ്ണതീർന്ന കരിവിളക്ക് എരിയുവാൻ ശാഠ്യംപിടിക്കുന്നപോൽ നീയെന്തിനെന്നെ ആളിക്കത്തിക്കുവാൻദാഹിച്ചലയന്നു, നാശമേ ഇല്ല ഞാനിനി ആളിക്കത്തില്ലനിന്‍റെ കരി പുരണ്ട നഖങ്ങൾക്കിടയിൽ ഉണങ്ങിപ്പിടിച്ച എന്‍റെശോഷിച്ച ഹൃദയത്തിലെ ഉണങ്ങിയ രക്തക്കറപോലെൻ ഉണങ്ങിവരണ്ട മിഴിനീർ ചുരണ്ടി മാറ്റി നീയെൻകണ്ണുകൾ പിഴുതെടുത്തുകൊൾക കാരണം അവയിനി…