നീ വൈകിപ്പോയി
My Writings

നീ വൈകിപ്പോയി

നീ വൈകിപ്പോയി പ്രണയത്തിനു മുന്നിൽ വിരഹം സമ്മാനിച്ചു ഒരിക്കൽഅവൾ അങ്ങകലെ നിന്നു അവളെ എന്‍റെ സ്വപ്നങ്ങളിൽനിന്നും അടർത്തിയെടുത്ത് ഓടിമറഞ്ഞു. പിന്നീട്ഇന്നെന്‍റെ പ്രണയത്തിനു പുച്ഛം സമ്മാനിച്ചു നീയുംമാറിനിൽക്കുന്നു . നീയെന്നെ നിന്‍റെയൊരു തെറ്റായിവ്യാഖ്യാനിച്ചപ്പോൾ ഞാൻ ആരും കൂട്ടില്ലാത്ത മരണത്തെപ്രണയിച്ചു തുടങ്ങി. ഒരിക്കൽ ഞങ്ങൾ…