പ്രണയം
My Writings

പ്രണയം

പ്രണയം നിഴലിന്‍റെ തീരത്ത് പാറിപ്പറക്കുന്നപ്രണയത്തിൻ നോവുകളെ വിരഹത്തിൻ ചാരത്ത് മൂളിപ്പറക്കുന്നഓർമ്മ തൻ തേങ്ങലുകളെ അറിയാതെ മൂളിയും, കാതിൽ മൊഴിഞ്ഞുംഒഴുകിയിറങ്ങി തഴുകി തലോടിയുംമൗനത്തിൽ ഓർമ്മയിൽ തുള്ളി തുളുമ്പിയുംനീയൊരു ചുംബനത്തിൻ ദൂരത്തോടിയൊളിച്ചു എരിയുന്ന തിരിയുടെ വശ്യമാം മിഴികളിൽനിന്നിറ്റുവീണ പവിഴമാം മിഴിനീർകണം പോലൊ –ടുവിലൊരു ചുടു…