പ്രണയമഴ
My Writings

പ്രണയമഴ

പ്രണയമഴ എരിഞ്ഞടങ്ങുന്ന വേനൽ ചൂടിൽ പെയ്തിറങ്ങിയ പ്രണയമഴയിൽ രാവിന്‍റെആലസ്യത്തിൽ പുണരുന്ന നിലാവിനെയുംരാവിനെയും തൊട്ടുണർത്താതെനിശാഗന്ധികളുടെ നിഴൽ പറ്റി നിന്‍റെകൈകളിൽ എന്‍റെ കൈകകൾ കോർത്ത്നമുക്കാ ആൽച്ചുവട്ടിലേക്ക് നടക്കണം. വിഷാദത്തിന്‍റെ എണ്ണമയത്തിൽ കുതിർന്നനിൻ കണ്മഷി കണ്ണുകളിൽ നോക്കിമന്ത്രിക്കണം നീയന്‍റെയാണെന്ന്. എന്‍റെ മാത്രമാണെന്ന്………! അരയാൽ ചുവട്ടിൽ നിന്നെ…