ഭ്രാന്തി
My Writings

ഭ്രാന്തി

ഭ്രാന്തി നിർവികാരമായ മിഴികളിൽ നോവിന്‍റെകൺമഷി പുരട്ടിയവൾ അലയവേപാതിരാ തെരുവിലവൾ അവൾക്കായൊരുകുഞ്ഞു തുണ്ട് കടലാസ് തിരയവേ പകലിന്‍റെ ചൂടിലവൾ നിന്‍റെ നിറമാർന്നമേനിയിൽ ഭ്രമിക്കാതെ ചിരിക്കവേഭ്രാന്തിയെന്നു വിളിച്ചവനെ കൈകാട്ടി വിളിച്ച-വൾ തന്‍റെ പിച്ചപ്പാത്രമാവനായി നീട്ടവേ പേ പിടിച്ചൊരു നായ പോലുമവളെ തിരിഞ്ഞുനോക്കുവാൻ അറച്ചു നിന്നെങ്കിലുംപേ…