മരണം
My Writings

മരണം

മരണം മരണം പടിവാതിൽക്കലെത്തിവരവറിയിക്കാൻ വെളിച്ചംമറച്ചെന്‍റെ കണ്ണുകളിൽ ഇരുട്ട് പടർന്നു കയറിയിരുന്നുതുറന്നിട്ട ജനാലപ്പടിയിൽ എന്നെനോക്കിയിരിക്കാറുള്ള കറുത്തപല്ലിയെ കാണാനില്ല, ചിലപ്പോൾഎനിക്ക് വഴിയൊരുക്കാൻപോയതാകാം. എന്‍റെ കൈകളിലെവിയർപ്പിന്‍റെ ചൂടിൽ നിന്നുംകുതറി മാറാറുള്ള ആ പഴയ മഷി-പ്പേനയാരോ ചവിട്ടിപ്പൊട്ടിച്ചിരിക്കുന്നുചിലപ്പോൾ മരണത്തിന്‍റെ കാൽ-പ്പാദങ്ങൾ പതിഞ്ഞതാകാംഅപ്പോഴും ആ ചിതലരിച്ച തട്ടിൻപുറത്ത് തൂങ്ങിയാടുന്ന…