വിശപ്പ്
My Writings

വിശപ്പ്

വിശപ്പ് ഇതൾ കൊഴിഞ്ഞുവീണ തണ്ടിൽ നിന്നിറ്റു വീഴുന്നകറ പോലവന്‍റെ മിഴികൾ നിറഞ്ഞൊഴുകിചിതറിക്കിടന്ന എച്ചിൽ പാത്രം തുടച്ചു നക്കിയ നായ-യുടെ ആർത്തി പോലവനെ വിശപ്പ് കാർന്നു തിന്നു മറവിയിലലിഞ്ഞ നീർക്കുമിള പോലവന്‍റെ ഓർമ്മകൾചിതറിത്തെറിച്ച് എവിടെക്കോ മാഞ്ഞു പോയിഒട്ടിയ വയറും, വറ്റിയ നാവും, ഒഴിഞ്ഞു…