ജനനം
My Writings

ജനനം

ജനനം ഒരു ഗോളത്തിനുളളിലെ കൂരിരുട്ടിൽഒറ്റയ്ക്ക് നീന്തിത്തുടിച്ചും കാണാത്ത ലോകത്തെനോക്കിച്ചിരിച്ചും ബന്ധനം തെല്ലെതുമില്ലാതെആടിക്കളിച്ചുമൊരിക്കൽ കിടന്നിരുന്നു ഞാൻ അവിടെ നിന്നും കേവലമൊരു നോവിന്‍റെപേരിലെന്നെയാരാ പറിച്ചെടുത്ത് ക്രൂരത തളം കട്ടിയാരീ വിജനമാംദലാകത്തിലേക്ക് വലിച്ചെറിയവേആ നോവിന് ജനനം നൽകിയ പേറ്റുനോ-വെന്നാരോ വിളിക്കുന്നത് കേട്ടു ഞാൻ അപ്പോൾ അലറിക്കരാഞ്ഞൊരാ…