മഷിത്തണ്ട്
My Writings

മഷിത്തണ്ട്

മഷിത്തണ്ട് ഇടവപ്പാതിയിലെ കന്നി മഴയിൽ ഋതുമതിയായപുതുമണ്ണിന്‍റെ വശ്യമാം ഗന്ധവുംവിരുന്നെത്തിയ കാറ്റിനെ കണ്ടു പാതി നനഞ്ഞചെമ്പരത്തിയുടെ ലജ്ജയിൽ വാടിയ മുഖവും മഴത്തുള്ളികൾ പടർത്തിയ കണ്മഷിയുടെഇരുളിമയിൽ കറുത്തിരുണ്ട വാനവുംനാട്ടുവഴികളിൽ വാടിത്തളർന്ന ചുണ്ടിൽ കിനിഞ്ഞമഴത്തുള്ളികൾ നുണഞ്ഞ പുൽക്കൊടികളും എഴുത്തുമുറിയുടെ ആദ്യ പടികൾ കയറിയ എന്‍റെവിറയാർന്ന കാലുകൾ…