വെടിക്കെട്ട്
My Writings

വെടിക്കെട്ട്

വെടിക്കെട്ട് പൂത്ത നോട്ടുകളുടെ പരിഭവം മാറ്റുവാൻഅവരവയെ പടക്കങ്ങളാക്കി പൊട്ടിച്ചു കളിച്ചുഎത്ര പൊട്ടിയിട്ടും പൊട്ടി തീരാത്തവിരസതയകറ്റുവാൻ അവ കുറെ മനുഷ്യശരീരങ്ങളെയും കൂട്ടിന് വിളിച്ചുകൂടെ ചെന്നവരെയൊക്കെ ആലിംഗനംചെയ്തവ പൊട്ടി തിമിർത്തു പെയ്തഇന്ന് ചീഞ്ഞ ശരീരങ്ങൾക്ക് മീതെവിറകടുക്കി ചിതയൊരുക്കുവാൻപൂക്കാത്ത വിയർപ്പു നാറിയ നോട്ടുകൾമത്സരിക്കുമ്പോൾ അടച്ചിട്ട ഇരുട്ടിന്‍റെകോണുകളിൽ…