വിരഹം
My Writings

വിരഹം

വിരഹം !!!!…… ആരു നീയോമനെ നറുതേന്‍ തുളുമ്പും മലര്‍വാടിയോ. നിന്റെ വശ്യമായ പുഞ്ചിരി എന്നെ നിന്നോട് കുടുതല്‍ അടുപ്പിക്കുമ്പോള്‍, എന്തെ നീയെന്നില്‍നിന്നും അകന്നു  മാറുന്നു . നിന്‍ മനസിന്‍ പടിവാതില്‍ക്കല്‍ , എന്‍ പാഴ്ജന്മവവും കൊണ്ട്, നിന്റെ വിളിക്കായ് കതോര്തിരിക്കുമ്പോള്‍, മുട്ടി…

മനസിന്‍റെ മരണം
My Writings

മനസിന്‍റെ മരണം

മനസിന്‍റെ മരണം ജീവിതം എന്ന യാത്രയില്‍ നഷ്ട്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍… വീണ്ടും നഷ്ട്ടങ്ങള്‍ നിഴലായി പിന്തുടര്‍ന്നു…. കൂരിരുട്ടില്‍ മഞ്ഞു പെയ്യുന്ന ഈ രാത്രിയില്‍ ശരീരം മരവിചിരുന്നപ്പോള്‍…. ചൂടെകാന്‍ മനസിനെ അന്വേഷിച്ചു..അപ്പോളാണ് മനസിലായത് മനസ്സ് പണ്ടേ മരവിച്ചിരുന്നു എന്ന് ….തണുത്…

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു
My Writings

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു….എന്‍റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും വീണ്ടും,മുട്ടുന്നത് എന്തിനു വേണ്ടി……?അവ നിനക്കായി തുറക്കുവാന്‍ എന്‍റെ കരങ്ങള്‍,ആശക്തമാണ്……..നിന്‍റെ ഓരോ ചുവടിലും എന്‍റെ ജീവനാം ചരടിന്‍റെ,കെട്ടുകള്‍ അഴിയുന്നു……അഴിയുന്ന കെട്ടുകള്‍ മുറുക്കുവാനും…

ഇന്ന് ഞാന്‍ നാളെ നീ
My Writings

ഇന്ന് ഞാന്‍ നാളെ നീ

ഇന്ന് ഞാന്‍ നാളെ നീ കുത്തിയൊലിക്കുന്ന നീര്‍ച്ചാലില്‍ ഒഴുക്കി വിട്ട കടലാസുതോണി പോലെ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ കരയിലുള്ള പച്ചപ്പ് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ………? കാല്‍ തെറ്റി കൊക്കയുടെ മടിത്തട്ടിലേക്ക് കുതിക്കുമ്പോള്‍ വിടര്‍ന്നു നില്‍ക്കുന്ന മഴവില്ല് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ……..?———————————————————————————————-മനോഹരമായ ഭൂപ്രകൃതിയില്‍…

കൈസര്‍
My Writings

കൈസര്‍

കൈസര്‍ A TRIBUTE TO MY LATE JACKY ആ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ വിളക്കിലെ പച്ച വെളിച്ചം കണ്ടിട്ടാണോ , അതോ റെയില്‍വേ ഗാര്‍ഡിന്‍റെ പച്ചക്കൊടി കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്ന തീവണ്ടി എന്നെയുംകൊണ്ട്‌ നീങ്ങി തുടങ്ങിയപ്പോള്‍, പാവം ഒരു…

വഴിമാറുന്ന ചിന്തകള്‍
My Writings

വഴിമാറുന്ന ചിന്തകള്‍

വഴിമാറുന്ന ചിന്തകള്‍ വരച്ചു പൂര്‍ത്തിയാക്കാത്ത ചിത്രത്തില്‍ നിന്നൊലിച്ചിറങ്ങിയ ചായക്കൂട്ട് പോലെ അവ്യക്തമായി എതിലെയോ പാറി നടക്കുന്നു. എന്നില്‍ നിന്നും ഓടിയകലുന്ന നിഴലിനോടൊരിക്കല്‍ ഞാന്‍ ചോദിച്ചിരിന്നു നിന്നെപ്പറ്റി, പക്ഷെ പരിഭവം മൂത്ത കാമിനിയെപ്പോലെ അവന്‍ ഉരിയാടാതെ നിന്നു. കാറ്റത്ത്‌ പറത്തിവിട്ട അപ്പൂപ്പന്‍ താടി…

ഇതുമൊരു പ്രണയം
My Writings

ഇതുമൊരു പ്രണയം

ഇതുമൊരു പ്രണയം ” ഞാന്‍ നിന്നെ പ്രണയിക്കുന്നു. ആ പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പക്ഷെ എനിക്കൊരിക്കലും എന്‍റെ പ്രണയം നിന്നോട് തുറന്നു പറയാന്‍ കഴിയുകയില്ല കാരണം അത് നിന്നിലെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തും . അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയത്തേക്കാളേറെ നിന്നിലെ സുഹൃത്തിനെ…

ഞാനെന്തേ ഇങ്ങനെ
My Writings

ഞാനെന്തേ ഇങ്ങനെ

ഞാനെന്തേ ഇങ്ങനെ ”’ എനിക്ക് എല്ലാവരുമുണ്ട്‌ പക്ഷെ ഞാന്‍ അനാധനാണ്എനിക്ക് സമ്പതുണ്ട് പക്ഷെ ഞാന്‍ ദരിദ്രനാണ്എനിക്ക് ആരോഗ്യമുണ്ട് പക്ഷെ ഞാന്‍ രോഗിയാണ്എനിക്ക് കാഴ്ചയുണ്ട് പക്ഷെ ഞാന്‍ അന്ദനാണ്എനിക്ക് വിദ്യാഭ്യാസമുണ്ട് പക്ഷെ ഞാന്‍ നിരക്ഷരനാണ് ”’ കാരണം ഞാനൊരു മനുഷ്യനാണ് എന്‍റെ മോഹങ്ങള്‍…

അവന്‍റെ സ്വപ്നം
My Writings

അവന്‍റെ സ്വപ്നം

അവന്‍റെ സ്വപ്നം അവനൊരു വിമര്‍ശകനോ നിരൂപകനോ അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയോ അല്ല. പക്ഷെ അവനു സ്വയം വിമര്‍ശിക്കാന്‍ ഇതൊന്നും ആകേണ്ട ആവശ്യമില്ലല്ലോ. പകലന്തിയോളം തെരുവ് തെണ്ടി കിട്ടുന്നതു മുഴുവന്‍ തന്നെ ഇതിനായി ഉപയോഗിക്കുന്നവര്‍ക്ക് കൊടുത്ത് അരവയറുമായി ബോധം കെട്ടുറങ്ങുന്ന തെരുവിന്‍റെ മക്കള്‍ക്ക്‌…

മത്തായി ചേട്ടനും, കണ്‍വെന്‍ഷനും
My Writings

മത്തായി ചേട്ടനും, കണ്‍വെന്‍ഷനും

മത്തായി ചേട്ടനും, കണ്‍വെന്‍ഷനും നമ്മുടെ തോമസ്‌ അച്ഛന്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ സെന്‍റെര്‍ ആണ് വേദി, അച്ഛന്‍ മുന്നിലിരിക്കുന്ന എല്ലാ കുഞ്ഞാടുകളെയും ദൈവത്തിന്‍റെ വഴിക്ക് നയിക്കുവാന്‍ പാപത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നു. അച്ഛന്‍റെ മുന്നിലിരിക്കുന്ന ഓരോ കുഞ്ഞാടും ഓരോ പാപം കേക്കുമ്പോളും അടുത്തിരിക്കുന്ന കുഞ്ഞാടിനെ…