ആ തോന്നല്‍
My Writings

ആ തോന്നല്‍

ആ തോന്നല്‍ ചിലരെയൊക്കെ ആദ്യമായ് കാണുമ്പോൾ,ചിലരോടൊക്കെ സംസാരിക്കുമ്പോൾ, ചിലപാട്ടുകൾ കേൾക്കുമ്പോൾ, ചിലദിവസങ്ങളിലെ സായാഹ്നങ്ങൾ തഴുകികടന്നുപോകുമ്പോൾ, ചില വഴിയോരങ്ങളിൽകൂടി ഒറ്റയ്ക്ക് നടക്കുമ്പോൾ, ചിലർ നമ്മളോട്വഴക്കിടുമ്പോൾ, ചില രാത്രികളിൽ മാനംനോക്കി നക്ഷത്രങ്ങൾ എണ്ണി കിടക്കുമ്പോൾ,ചില വേദനകളിൽ ആശ്വാസം പകരുന്നവാക്കുകൾ നമ്മെ തേടിയെത്തുമ്പോൾ….. നിങ്ങൾക്ക് തോന്നാറില്ലേ…