പ്രണയലേഖനം
My Writings

പ്രണയലേഖനം

പ്രണയലേഖനം പ്രണയലേഖനം എഴുതാനറിയാത്ത ഞാൻ നിനക്കായി ഒരു പ്രണയലേഖനം എഴുതുമ്പോൾഎന്‍റെ മനസ് ശൂന്യമാണ്. കാരണം കൊഴിഞ്ഞുപോയൊരു പ്രണയ നാമ്പിന്‍റെകുഴിമാടത്തിനു അരികെ നിന്നാണ് ഞാനിതെഴുതുന്നത്. നിന്നെയെന്ന് കണ്ടുമുട്ടിയെന്നോഎങ്ങനെ കണ്ടുമുട്ടിയെന്നോ എനിക്കോർമയില്ല. എന്‍റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നത് നിന്‍റെ ചില വാശികളും, ഇടയ്ക്കിടക്ക് എന്നെ ദേഷ്യം…