മരണം
My Writings

മരണം

മരണം പിറന്നുവീണ നാൾ തന്നെ കുറിച്ചിട്ടതാണൊരുനാളെൻ മിഴികളെന്നോട് പിണങ്ങുമെന്ന്പിണങ്ങിപ്പിരിഞ്ഞു അടഞ്ഞു തുറക്കും മുൻപേപറയാതെ ദൂരക്കോടി അകലുമെന്ന് നാലാളുടെ കയ്യിലെന്തിയെന്നെ ആറടി മണ്ണിലെ-ക്കെടുക്കുമ്പോഴും, മുഖം മൂടി-ചുംബനങ്ങൾ ചൊരിഞ്ഞു കരഞ്ഞുതളർന്നുഉടയോർ വിട ചൊല്ലുമ്പോഴും മൂടിക്കെട്ടിയ ഇരുട്ടിലൊരിത്തിരി പ്രാണവായുവിനായി അലറിക്കരഞ്ഞു പരതുമ്പോഴുംചാറിയ മഴയിൽ നനഞ്ഞൊലിച്ചിറങ്ങിയ പുതുമണ്ണിന്‍റെ…