മഴ
My Writings

മഴ

മഴ കരിനീല വാർമുകിൽ കൊണ്ട്അഞ്ജനമെഴുതിയവൾഇളം കാറ്റിനാൽ കാർക്കൂന്തൽവകഞ്ഞൊതുക്കിയവൾപുതുമണ്ണിനെ പുൽകുവാൻ മെല്ലെചാറി തുടങ്ങിയവൾ വരണ്ട വേനലിന്‍റെ വിയർപ്പു ചാലായിഉരുകിയൊലിച്ചവൾനനയാൻ മടിച്ച ചേമ്പിലയെ മൗനിയായിഇറുകെ പുണർന്നവൾവാകച്ചോട്ടിൽ പൂത്ത പ്രണയ നാമ്പുകളെആർദ്രരാക്കിയവൾ ഉണങ്ങിക്കീറിയ മേടകളിൽ ചളുങ്ങിയവറ്റാ കുടങ്ങൾ തീർത്തവൾമൗനം മൂടിയ കടത്തിണ്ണകളിൽ തെരുവിന്‍റെപട്ടിണിക്കോലങ്ങൾ നിറച്ചവൾകുളിക്കടവിൽ അമ്മയുടെ…