ഞാനറിഞ്ഞില്ലല്ലോ സഖീ
My Writings

ഞാനറിഞ്ഞില്ലല്ലോ സഖീ

ഞാനറിഞ്ഞില്ലല്ലോ സഖീ വിരിയും പുക്കളിൽ, കൊഴിയുമിലകളിൽ കണ്ടുവോഎൻ മിഴികൾ പൊഴിക്കും മണിമുത്തുകൾഅരികിലായ്, ദൂര അകലയായ് കാലം തേടിയാഎൻ സ്വപ്നം വെടിഞ്ഞ നിഴലൊച്ചകൾ ഏകാന്ത യാമം പൂക്കും, രാവിന്‍റെ ശോകം കേൾക്കാൻതേടുന്നു ഞാനീ രാവിൽ മായുന്ന ഒമാഹങ്ങൾക്കായ്അലയും നിലാവിൻ മറയും രതിഭാവങ്ങൾകാതിക്കും നിശാഗന്ധി…