വാശി
My Writings

വാശി

വാശി എത്ര പിണങ്ങിയാലും, എത്രനാള്‍മിണ്ടാതിരിന്നാലും, ചിലരോടൊക്കെ വീണ്ടുംമിണ്ടണോന്നു മനുഷ്യ മനസ്സ് ഒരുപാട്ആഗ്രഹിക്കും. പക്ഷേ അതിലേറെ വാശിയെമുറുകെ പിടിക്കുന്ന നാം അവരിങ്ങോട്ട്മിണ്ടാന്‍ കാത്തിരിന്നു ആ വാശിഉപേക്ഷിക്കുമ്പോഴേക്കും അവര്‍ വെറുംഓര്‍മ്മകളായി മാറിയിട്ടുണ്ടാകും !!!…വാശി ഉപേക്ഷിക്കൂ ഭാവിയിലെ കുറ്റബോധം ഒഴിവാക്കൂ…!!!