കൊഴിഞ്ഞൊരു സ്വപ്നം
My Writings

കൊഴിഞ്ഞൊരു സ്വപ്നം

കൊഴിഞ്ഞൊരു സ്വപ്നം എന്തിനെന്നറിയാതെ ഞാനെന്‍റെ മൗനത്തിൽനിനക്കായൊളിപ്പിച്ച പനിനീർ ദളം പോലെഇരുളിന്‍റെ മാറിൽ നുരയുന്ന ചഷകം പോൽമറഞ്ഞിരുന്നവളെന്നെ ഉറ്റു നോക്കി വിറയാർന്ന കരങ്ങളാൽ ഇറുകെ പുണർന്നൊരുകുഞ്ഞു കത്തിയാലെന്നെയാഞ്ഞു കുത്തുവാൻവേച്ചു പോയ കാലുകൾ പറിച്ചു നട്ടവൾഎന്നിലേക്ക് പാഞ്ഞെടുത്തതും നോക്കി നിൽക്കവേ പാതി പ്രാണൻ വെടിഞ്ഞ്…