രാത്രിമഴ
My Writings

രാത്രിമഴ

രാത്രിമഴ പെയ്യുവാനേറെ കൊതിച്ചു ഞാൻ പകലേനിൻ വരണ്ട മാറിൻ ചൂടേറ്റുറങ്ങുവാൻഎങ്കിലും ഓർമ്മകൾ എന്നെ രാവിൻ നെറുകയിൽചുംബിക്കുവാൻ ഏറെ കൊതിപ്പിച്ചുഒരിക്കലൈന്നെ ഇട്ടെറിഞ്ഞ നിലാവുള്ള രാവിനെമറക്കുവാൻ മറവിയെന്നെ അനുവദിക്കായ്കയാൽഞാനറിയാതെ എന്നെയേറെ പ്രണയിച്ച പകലേനിന്‍റെ സ്നേഹമൊരു തരിപോലും അർഹിക്കായ്ക്കാൽഞാനിതാ വീണ്ടും മടങ്ങുന്നു എന്നേക്കുമായിമങ്ങുന്ന കാഴ്ച്ചയെന്ന മരണത്തിന്‍റെ…