രണഭൂമി
My Writings

രണഭൂമി

രണഭൂമി രണമെന്ന വാക്കിന് മരണമെന്ന് വിളിപ്പേരിട്ടതുംമരണമെന്ന വാക്കിലൂടെ നിന്നെയവർ അരിഞ്ഞു-തള്ളിയതും മതമെന്ന വിളിപ്പേരിൽ കോറിയിട്ടവെറിപൂണ്ട ജന്മങ്ങളുടെ നിലക്കാത്ത ചോരക്കൊതി നിലവിളികളെ ലഹരിയായി പ്രണയിച്ചവർസംഗീതം പ്രണയനാമ്പുകൾക്ക് ഉയിരേകും പോൽപ്രാണഭയം നിറഞ്ഞ നിലവിളികൾ അവരുടെകൊലവിളിയുടെ ലഹരികൾക്ക് കരുത്തേകി ഇന്ന് നീ തലയറുത്തും വെടിയുതിർത്തും നേടുന്നനേട്ടങ്ങൾ…